ടൈറ്റസ് അച്ചാ അച്ചനെ കണ്ടിട്ട് ഒരുപാട് നാളായി കണ്ടതിൽ വളരെ സന്തോഷം അച്ചന്റെ നേതൃത്വത്തിൽ നിർമ്മിച്ച ദൈ വാലയം അതിമനോഹരം ഗാനം നന്നായിട്ടുണ്ട് അതിലേ ഓരോ വരികളിലും അച്ചന്റേ മനസ്സാണ് എനിക്ക് കാണാൻ സാധിച്ചത് എന്നും നന്മകൾ ഉണ്ടാവട്ടെ എന്നും അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
ദിവ്യ കാരുണ്യ സ്വീകരണ ഗാനം. ഓരോ വരികളിലും ദൈവാത്മാവിൻറ നിറവ്. സംഗീതവും , ഗാനാലാപനം, ദേവാലയവും ,ടൈറ്റസ് അച്ചനും എല്ലാം ചേരുമ്പോൾ കുർബാന സ്വീകരണ അനുഭവം. അത്രയും ഇമ്പമാർന്ന ഈണം ❤ ടീം അംഗങ്ങൾക്ക് ഒത്തിരി ഒത്തിരി ദൈവാനുഗ്രഹം നേരുന്നു 🙏
Super song... Tijo അച്ചോ... 👍👍👍.. എനിക്കും ഇതിൽ chrous പാടാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷം... Kester.. Bro... 🙏🏻🙏🏻🙏🏻🙏🏻... All team... Congratulations 🎉🎉🎉
ഭക്തിസാന്ദ്രമായ , ഹൃദയസ്പർശിയായ നല്ലൊരു ഗാനം.. പലവട്ടം കേൾക്കാൻ തോന്നുന്ന ഫീൽ..❤❤ പാട്ട് റിലീസ് ആകുന്നതിനു മുൻപേ.. ഞങ്ങളുടെ പള്ളിപ്പെരുന്നാളിന് ഈ പാട്ട് പാടാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു.. ഞങ്ങൾ ഇപ്പോഴും ഈ പാട്ട് വളരെ ഇഷ്ടത്തോടെ തന്നെ പള്ളിയിൽ പാടുന്നുണ്ട് ..🙏🙏എല്ലാവർക്കും വേഗം മനസ്സിൽ തട്ടുന്ന ഒരു പാട്ട്..❤❤ thank you Tijo acha..❤🙏🙏🙏 ഞങ്ങളുടെ മുൻ വികാരി Titus acha ...🙏🙏 വളരെ ഭക്തിനിർഭരമായ video shooting...❤❤🙏🙏

ഹൃദയത്തിൽ തൊട്ടു പോയ വരികൾ നല്ല ആലാപനം കേൾക്കുന്നവരുടെ മനസ്സിന് കുളിർമ്മയേകുന്ന ഈണം God Bless... 🙏
ടിജോ അച്ചാ എന്താ ഫീൽ.... സൂപ്പർ മെലഡി ❤
❤❤❤ super song lyrics 👌👌👌👌🌷
Loved this masterpiece.. congrats to the entire team and especially fr Titus for his unwavering commitment ❤️✨St Michael pray for us..🌼
Duper❤
Abimanam acha
super ❤❤❤
Father song super.allTeam
നല്ല ഭക്തിസാന്ദ്രമായ ഗാനം ഞങ്ങൾക്കും ഞങ്ങളുടെ പളിയിൽ പാടാൻ ഇതിന്റെ കരോക്കെ തന്നു സഹായിക്കാമോ?
ദിവ്യ കാരുണ്യ സ്വീകരണ ഗാനം. ഓരോ വരികളിലും ദൈവാത്മാവിൻറ നിറവ്. സംഗീതവും , ഗാനാലാപനം, ദേവാലയവും ,ടൈറ്റസ് അച്ചനും എല്ലാം ചേരുമ്പോൾ കുർബാന സ്വീകരണ അനുഭവം. അത്രയും ഇമ്പമാർന്ന ഈണം ❤ ടീം അംഗങ്ങൾക്ക് ഒത്തിരി ഒത്തിരി ദൈവാനുഗ്രഹം നേരുന്നു 🙏
Superrrrrr
St miachel pray for us. Bless our homes and family members with precious bloood of jesus...Amen +++
Super song... Tijo അച്ചോ... 👍👍👍.. എനിക്കും ഇതിൽ chrous പാടാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷം... Kester.. Bro... 🙏🏻🙏🏻🙏🏻🙏🏻... All team... Congratulations 🎉🎉🎉
ഇതിൻ്റെ karoeke കിട്ടുമോ
Achaa sooper❤❤❤
Congratulations all Team. St Michael please pray for us and whole world
ഒരുപാട് ആളുകൾ ഈ പാട്ടിന്റെ കരോക്കെ വേണ്ടി റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.. ദയവായി upload ചെയ്യണം..
🙏🙏🙏 ദൈവമെ നന്ദി. 🙏
Very good composition👌🏻👌🏻, nice feel and nice presentation👏🏻👏🏻👍🏼👍🏼 Awesome work 👍🏼👍🏼
Nice ❤🙏
🙏🏼🙏🏼🙏🏼😀😀😀ദൈവം അനുഗ്രഹിക്കട്ടെ..ഇതിലും സ്‌മൃധമായി 🎉🎉🎉
👌👌👌🔥🔥❤️❤️🙏🏻🙏🏻
ടീംമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹ആശംസകൾ 🌹
മനോഹരഗാനം...... 👌🏻😍😍😍😍
വല്ലാര്പാടം പള്ളിയിൽ സേവി ചേട്ടൻ പാടുമ്പോൾ കണ്ണുനീർ അറിയാതെ ഒഴുകും 🙏🥹
Super song....congrats to the entire team 👏
അതിമനോഹരം ❤
ഭക്തിസാന്ദ്രമായ , ഹൃദയസ്പർശിയായ നല്ലൊരു ഗാനം.. പലവട്ടം കേൾക്കാൻ തോന്നുന്ന ഫീൽ..❤❤ പാട്ട് റിലീസ് ആകുന്നതിനു മുൻപേ.. ഞങ്ങളുടെ പള്ളിപ്പെരുന്നാളിന് ഈ പാട്ട് പാടാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു.. ഞങ്ങൾ ഇപ്പോഴും ഈ പാട്ട് വളരെ ഇഷ്ടത്തോടെ തന്നെ പള്ളിയിൽ പാടുന്നുണ്ട് ..🙏🙏എല്ലാവർക്കും വേഗം മനസ്സിൽ തട്ടുന്ന ഒരു പാട്ട്..❤❤ thank you Tijo acha..❤🙏🙏🙏 ഞങ്ങളുടെ മുൻ വികാരി Titus acha ...🙏🙏 വളരെ ഭക്തിനിർഭരമായ video shooting...❤❤🙏🙏
ഇതിൻ്റെ karoeke തരാമോ
Hello Fr Titus n FrTijo how are you both .beautiful song n graceful church.
❤️❤️😘
Super Song ❤❤❤
❤❤❤❤
❤
കരോക്കെ ഉണ്ടെങ്കിൽ ഇടണേ 👍🏻
Congrats to all team...a variety song so close to holy mass...
Good Lyrics
Melodious
❤️❤️❤️
Goosebumps❤❤❤❤
Minus Track kittumo?
Titus achannnn❤❤❤❤
Karaoke ഉണ്ടോ...
Karaoke please ?
Is there any way to get it's karoke
Superb👌🏽👌🏽. Karoke കിട്ടുമോ??
ഈ song ന്റെ minus Track തരാമോ
My whatsapp number
To give minus track
Minus track undo?@@melodyandmelodyonly972
@@melodyandmelodyonly972 minus track share cheyamo
@melodyandmelodyonly972 please give minus track
Awesome 👌
Super❤
❤❤❤❤
❤